Skip to main content

WEDDING FILM EDITING PROCESS & WORKFLOW


WEDDING FILM EDITING PROCESS & WORKFLOW


Hi, Video Editors,

വെഡ്‌ഡിങ് സ്റ്റോറി എഡിറ്റിങ്ങിൽ ഞാൻ പിൻതുടരുന്നതായ ഒരു വർക്ക് ഫ്ലോ ഉണ്ട്. ഇന്ന് വെഡ്‌ഡിങ് ഫിലിം മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന Weva Photography എന്ന വെഡ്‌ഡിങ് കമ്പനി പിൻതുടരുന്നതും ഒരു എഡിറ്റിങ് വർക്ക്ഫ്ലോ തന്നെയാണ്. അത് മറ്റുള്ള എഡിറ്റേഴ്സിന് പഠിക്കാനും ഉപകരിക്കാനും വേണ്ടി കേരളത്തിലെ പ്രധാന Association Of Motion Picture Editors and Colorists - ampec അവസരമൊരുക്കുകയാണ്
വരുന്ന ജൂലൈ 25 വ്യാഴാഴ്ച്ച ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടത്തുന്ന "WEDDING FILM EDITING PROCESS & WORKFLOW" എന്ന ഏകദിന പ്രോഗ്രാമിലേക്ക് വീഡിയോ എഡിറ്റിങ്ങിൽ താല്പര്യമുള്ളവരെയും മേഖലയിൽ കൂടുതൽ മുന്നേറ്റം ആഗ്രഹിക്കുന്നവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. രാവിലെ 09 : 00 മുതൽ വൈകീട്ട് 04 : 00 വരെയാണ് പ്രോഗ്രാമിന്റെ സമയം.
എന്റെ എഡിറ്റിംഗ് ടേബിളിലെ ഫൂട്ടേജ് കോപ്പി ചെയ്തതു മുതൽ അത് എക്സ്പോർട്ട് ചെയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും, അതിന്റെ ക്രമങ്ങളെക്കുറിച്ചും പ്രോഗ്രാമിൽ വിശകലനം ചെയ്യും. അതിനോടനുബന്ധിച്ച് ചില വീഡിയോ എഡിറ്റിങ് മെതേടുകൾ, ടിപ്‌സുകൾ, ഇഫക്സുകൾ ലൈവ് ആയിത്തന്നെ ചെയ്ത് കാണിച്ചു തരുന്നതാണ്. തുടർന്നുള്ള ഡിസ്ക്കഷൻ സെഷനിൽ നിങ്ങൾക്ക് എന്നോട് വീഡിയോ എഡിറ്റിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
പ്രോഗ്രാം, AMPEC അംഗങ്ങൾക്ക് മാത്രമായുള്ളതല്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു, VISUAL EDITING മേഖലയിലുള്ള ആർക്കും ഇതിൽ പങ്കാളികളാകാം

വേദി : ഇന്റർനാഷണൽ ഹോട്ടൽ, കൊച്ചി 
തീയതി : 25 - 07 - 2019 വ്യാഴം.
ഫീസ് : RS. 500 AMPEC മെംബേഴ്സിന് , RS. 2000 മെംബേർസ് അല്ലാത്തവർക്ക് ( Admission Fee Includes ).

പങ്കെടുക്കാൻ താല്പര്യമുള്ളവർ AMPEC മായി ബന്ധപ്പെടുക : +91 8893 838232, +91 9961 905988
പരിമിതമായ സീറ്റുകൾ മാത്രം.!

- അൻസാർ മജീദ് 


Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക