Skip to main content

SUNTHARANUM SUMUKHANUM MALAYALAM SHORT FILM



👇👇👇👇👇👇👇👇👇👇👇👇👇👇

Ansar Majeed Editor

>>>> CLICK HEREWATCH THE SHORT FILM  <<<<

"കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു.
കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് അൽഷാം മൊയ്‌ദീൻഷയാണ്. സനീഷ് ഷൺമുഖം കഥയും. വിജീഷ് കുട്ടമശ്ശേരി ഛായാഗ്രഹണവും അൻസാർ മജീദ് എഡിറ്റിംഗ്, വിഷ്വൽ എഫെക്ട്സ് സൗണ്ട് എഫെക്ട്സ് എന്നിവയും നിവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അശ്വിൻ സത്യയാണ്.
എല്ലാവരും കാണുക, ഞങ്ങളുടെ തുടർന്ന് വരുന്ന വീഡിയോകൾ ആദ്യം കാണുവാൻ "I AM VISUALIZER" എന്ന YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 👉 (https://www.youtube.com/channel/UCxs4...) 👈 മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത്. ഈ സൗഹൃദ കൂട്ടായ്‌മയെ പ്രോത്സാഹിപ്പിക്കുക. I Am Visualizer Film Post - Production Hub & AmAndF Presents "Sundharanum Sumukhanum" " "സുന്ദരനും സുമുഖനും" Direction : Freddy John Script & Dialogue. : Alsham Moidheensha Camera : Vijeesh Kuttamsery Editing,Vfx & Sfx. : Ansar Majeed ( www.ansarmajeed.com )
Music : Aswin Sathya Story : Saneesh Shanmugam Production controller : Bilsham Moideensha Asst.Director : Vishnu Asst.camera : Salih Stills : Anil Madhav Poster Design : Binil Bala, Ansar Majeed Dubbing : Jijo Dubbing Artist : Reshma Subtitles : Anaswara Actors : Jaffar illath Faisal koroth
Jasmine kavya Krishna prasad Bilsham moideensha Vijeesh kuttamassery Rasal Jayasree T Girishankar Sandra Sincere Thanks To : Haneef adeni ( Director ) Shamzu zayba ( Director ) Sunil ibrahim ( Director ) Aniyan chithrasaala ( Cinematographer ) Jenson Jose ( Actor ) Sincere Thanks To : V J Mobiles & Gift House, Annamanada Sincere Thanks To : Sonu & Nikesh Shebin Muhammed Ali Neethu Prasanth Faris Muhammed Nitheesh Abdul Rahman Anoop v Nair Sincere Thanks To : All Our Friends & Wellwishers Official Website : http://ansarmajeed.com Official Facebook Page : https://www.facebook.com/ansarmajeed.... Official Instagram Page : https://www.instagram.com/iamvisualiz...

👇👇👇👇👇👇👇👇👇👇👇👇👇👇

Ansar Majeed Editor


©2020 This content Is Copyrighted To I Am Visualizer. Any Unauthorised Reproduction, Redistribution Or Re-Upload Is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright Of The Same. #Sundharanum_Sumukhanum #സുന്ദരനും_സുമുഖനും #trending #i_am_visualizer #iamvisualizer #postproductionhub #freddy_johnfilm #alsham_Moideensha #ansar_majeed #vijeesh_kuttamassery #Jafar_illath #shortfilm #short_movie #Cinema #Latest #StayHome #StaySafe #nadanpaattu #ss #suntharanum_sumuganum #sundaranum #Sumugkaanum

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ