Skip to main content

VIDEO EDITING TIPS AND TRICKS : CHAPTER 03



VIDEO EDITING TIPS AND TRICKS :
CHAPTER 03

IF YOU ARE AN EDITOR, A STUDIO IS A NECESSITY
....

IT IS A COMMON RULE THAT FOR EVERY WORK THERE SHOULD BE A DESIGNATED WORKSHOP OR WORKPLACE. A STUDIO AND A COMMITTED WORK SCHEDULE WOULD HELP THE EDITOR IN PROPER TIME MANAGEMENT AND GRATER CONCENTRATION IN HIS WORK. MORE OVER, HAVING AN ADDRESS AS AN EDITOR WOULD INCREASE THE WORKFLOW AS IT HELPS THE CUSTOMERS TO LOCATE THE EDITOR AND IT ALSO GAINS CREDIBILITY AMONG THE PUBLIC.

THERE ARE PEOPLE WHO DO EDITING JOBS STAYING AT HOME. IN MY OPINION, THEY HAVEN’T TAKEN THEIR JOB SERIOUSLY. THEY WILL HAVE VARIOUS OCCASIONS WHERE THEIR WORK IS HINDERED AND THEY WON’T BE NOTICING HOW SLOW PACED THEIR CAREER GROWTH IS. HOW CAN THEY BECOME BEST EDITORS..?
YOU MUST SHIFT TO EDITING STUDIO, OR START YOU OWN COMPANY OR JOIN ONE.ORGANIZE YOUR COMPUTER AND SURROUNDING ACCORDING TO YOUR TASTE. BRING AN AMOUNT OF DEDICATION INTO YOUR WORK FORGETTING YOUR PERSONAL CONCERNS. THIS WOULD ACHIEVE PROFESSIONALISM IN YOU.

- ANSAR MAJEED


—————————————————————

VIDEO EDITING TIPS AND TRICKS :
CHAPTER 03

നിങ്ങൾ ഒരു എഡിറ്റർ ആണെങ്കിൽ നിങ്ങൾക്കൊരു സ്റ്റുഡിയോ അത്യാവശ്യമാണ്. 
....

എല്ലാ തൊഴിലിനും അതിന്റേതായ ഒരു തൊഴിൽശാല വേണമെന്നത് ഒരു പൊതുതത്ത്വമാണ്.
സമയത്തെ കൂടുതൽ പ്രയോജനപ്പെടുത്താനും, ചെയ്യുന്ന പ്രവൃത്തിയിൽ കൂടുതൽ ഏകാഗ്രത കൈവരിക്കാനും എഡിറ്റർക്ക് ഒരു സ്റ്റുഡിയോയും അതിനോടനുബന്ധിച്ച ഒരു ടൈം പീരീഡും സഹായകമാകും.
മാത്രമല്ല, വീഡിയോ എഡിറ്റിങ് ആവശ്യങ്ങൾക്കായി ഒരു എഡിറ്ററിനെ അന്വേഷിക്കുന്നവർക്ക് എത്തിപ്പെടാൻ സൗകര്യാർത്ഥം ഒരു മേൽവിലാസം ഉണ്ടായിരിക്കുന്നത് പൊതുമേഖലയിൽ വിശ്വാസ്യത കൈവരുത്താനും കൂടുതൽ വർക്കുകൾ നിങ്ങളിലേക്ക് കൊണ്ടുവരപ്പെടാനും നല്ലതാണ്.
വീട്ടിലിരുന്ന് എഡിറ്റിങ് ചെയ്യുന്നവരുണ്ട്..
സത്യത്തിൽ അവർ സ്വന്തം ജോലിയെ ഗൗരവമായി എടുത്തിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. എഡിറ്റിംഗ് എന്ന തൊഴിലിനെ മുറിച്ചുകളയുന്ന പല സന്ദർഭങ്ങളും അവർക്കുണ്ടാകാം, പുരോഗതിയിൽ സംഭവിക്കുന്ന മന്ദഗതി അവർ ശ്രദ്ധിക്കുകയുമില്ല.
അവർ എങ്ങനെ ബെസ്ററ് എഡിറ്റർ ആകും..?
നിങ്ങൾ എഡിറ്റിംഗ് സ്റ്റുഡിയോയിലേക്ക് പോവുക. ഒരു കമ്പനി തുടങ്ങുകയോ, മറ്റാരുടെയെങ്കിലും കമ്പനിയിൽ ജോലിചെയ്യുകയോ ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ കമ്പ്യുട്ടറും ഇരിപ്പിടവും ചുറ്റുഭാഗവും ക്രമീകരിക്കുക.
വീടിനെയും നാടിനെയും മറന്ന് സമർപ്പണബോധത്തോടുകൂടി എഡിറ്റ് ചെയ്യുക.
അത് നിങ്ങൾക്ക് പ്രൊഫഷണലിസം കൈവരുത്തും.

- അൻസാർ മജീദ്  

https://www.instagram.com/ansarmajeed.in
https://www.facebook.com/ansarmajeed.in

#VIDEOEDITINGTIPSANDTRICKS BY #ANSARMAJEED
#CHIEF #VIDEO #VISUAL #EDITING
#EDITOR OF #WEVAPHOTOGRAPHY
#KOCHI #DONTSTOPLEARNING 

Comments

Popular posts from this blog

VIDEO EDITING TIPS AND TRICKS : CHAPTER : 04

VIDEO EDITING TIPS AND TRICKS : CHAPTER : 04 EDIT, KEEP ON EDITING. THUS BECOME A BUSY GOOD EDITOR.   GET ACTIVE AS AN EDITOR. .... PEOPLE WHO COMPLETE A MULTI MEDIA COURSE USUALLY SEEK JOB AS AN EDITOR, DESIGNER OR ANIMATOR. THEY ALL APPLY FOR JOBS AT VARIOUS PLACES AND CONTINUE SEEKING JOBS ONCE THEY ARE REJECTED FROM SUCH INSTITUTIONS. IT TAKES A LOT OF TIME FOR THEM TO FINALLY SETTLE TO POSITIONS WHERE THEY EARN ENOUGH REMUNERATION. FOR MOST OF THEM THEIR ULTIMATE GOAL WOULD BE CINEMA. IT IS A FACT THAT NOBODY WILL APPROACH YOU ASKING TO EDIT A FILM OR JOIN A MULTI MEDIA COMPANY. ONE SHOULD NOT EXPECT TO BECOME A FILM EDITOR IMMEDIATELY AFTER COMPLETING A FILM EDITING COURSE.   HOW CAN ONE REACH SUCH POSITIONS? IN THE BEGINNING OF YOUR CAREER AS AN EDITOR YOU MY HAVE TO DO LOTS OF FREE WORK.   WHEN YOU DO SUCH FREE EDIT WORKS YOUR REPUTATION WILL SPREAD THROUGH WORD OF MOUTH.   AND LEARN MORE ABOUT EDITING,   GROW YOUR TALENT IN EDITING,   SPEND YOUR LEISURE T

VIDEO EDITING TIPS AND TRICKS INTRO

HI EDITORS, POST-PRODUCTION മേഖലയായ VIDEO EDITING എന്ന തൊഴിൽ ശാഖയിൽ സർഗാത്മകതയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെയും ഒരു നല്ല മിശ്രണം ആവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന "VIDEO EDITING TIPS AND TRICKS" എന്ന ഒരു SERIES എന്റെ FACEBOOK/INSTAGRAM PAGE കളിലും ബ്ലോഗിലും ആരംഭിക്കുകയാണെന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..! നിങ്ങൾക്ക് നിങ്ങളുടെ VIDEO EDITING തൊഴിൽ മേഖലയിൽ PROFESSIONALISM കൈവരിക്കാനാവശ്യമായ, EDITING ൻറെ സൂക്ഷ്മവിശകലനങ്ങളടങ്ങിയ ചില പ്രധാനപ്പെട്ട TIPS AND TRICKS കളുടെ ഒരു പരമ്പരയാണ് VIDEO EDITING TIPS AND TRICKS എന്ന SERIES കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ TIMELINE ൽ എല്ലാ തിങ്കൾ ദിവസങ്ങളിലും VIDEOEDITINGTIPSANDTRICKS എന്ന HASH TAG ഉപയോഗിച്ച് ആ POST കൾ UPDATE ചെയ്യപ്പെടും. VIDEO EDITOR ആയവർക്കും ആകാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോ ക്ലിപ്പുകളിൽ എഡിറ്റുകൾ എങ്ങനെ എഡിറ്റു ചെയ്യണമെന്ന് ഈ SERIES കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കിലും, നിങ്ങളുടെ എഡിറ്റിങ്ങ് സമയം പകുതിയിൽ കുറയ്ക്കാനും മെച്ചപ്പെട്ട ഫലങ്ങ

SUNTHARANUM SUMUKHANUM MALAYALAM SHORT FILM

>>>>  CLICK HEREWATCH THE SHORT FILM  <<<< 👇👇👇👇👇👇👇👇👇👇👇👇👇👇 >>>>  CLICK HEREWATCH THE SHORT FILM  <<<< "കാന്താരി കാമുകി" എന്ന ഹിറ്റ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം "I AM VISUALIZER" ന്റെയും "AM & F" ന്റെയും ബാനറിൽ ഫ്രെഡി ജോൺ സംവിധാനം ചെയ്ത മറ്റൊരു കൊച്ചു സിനിമയാണ് "സുന്ദരനും സുമുഖനും".. ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്, "താരകപ്പെണ്ണാളേ.." "പട്ടത്തി.." തുടങ്ങിയ നാടന്‍ മ്യൂസിക്കൽ ആൽബങ്ങളാൽ പ്രിയങ്കരനായ ജാഫർ ഇല്ലത്ത് എന്ന യുവ പ്രതിഭയാണ്. ഒപ്പം സ്പെഷൽ ബ്രാഞ്ച് ഇന്റലിജിൻറ്സ് ഓഫീസർ ഫൈസൽ കോറോത്ത്, "ഹെലൻ" മലയാളം മൂവി ഫെയിം ജാസ്മിൻ കാവ്യ, "കാന്താരി കാമുകി" ഫെയിം കൃഷ്ണ പ്രസാദ് , ബിൽഷാം മൊയ്‌ദീൻ ഷാ, റസൽ, ഗിരിശങ്കർ, വിജീഷ് കുട്ടമശ്ശേരി, ജയശ്രീ, സാന്ദ്ര എന്നിവരും ഇതിൽ അഭിനയിച്ചിരിക്കുന്നു. കാലികമായ പ്രമേയം കൊണ്ടും നിലവാരമുള്ള അവതരണം കൊണ്ടും വ്യത്യസ്തമായ ഈ കൊച്ചു സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക